ചാള വറ്റിച്ചത്

അര കിലോ ചാള വരഞ്ഞു വയ്ക്കുക.... രണ്ട് സവാള , മൂന്ന് പച്ചമുളക് , ഒരു കഷണം ഇഞ്ചി , ഒരു തണ്ട് കറിവേപ്പില എന്നിവ കൊത്തി അരിഞ്ഞു വയ്ക്കുക... ചട്ടിയില്‍ അര സ്പൂണ്‍ മുളക് പൊടി , കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി , കാല്‍ സ്പൂണ്‍ കുരുമുളക് പൊടി , പാകത്തിന് ഉപ്പ് , രണ്ട് സ്പൂണ്‍ വിനാഗിരി അല്ലെങ്ങില്‍ തക്കാളി പൊടി ആയി അരിഞ്ഞത് , ആവശ്യത്തിന് വെളിച്ചെണ്ണ , ഇവയും അരിഞ്ഞു വച്ചിരിക്കുന്ന സവാള മിശ്രിതവും ചേര്‍ത്തു തിരുമുക . ഇതില്‍ ചാള ഇട്ടു നികവേ വെള്ളം ഒഴിച്ചു തിളപിച്ചു ചെറുതീയില്‍ വറ്റിച്ചെടുക്കുക....
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ