മുട്ട കബാബ്
ആറു മുട്ട പുഴുങ്ങി നീളത്തില്‍ രണ്ടായി മുറിക്കുക.... ഒരു കഷണം ഇഞ്ചി , മൂന്ന് അല്ലി വെളുത്തുള്ളി , അര കപ്പ് തേങ്ങ ച്ചുരിട്ടിയത് , ഒരു നെല്ലിക്ക വലിപ്പത്തില്‍ വാളന്‍ പുലി , ഏഴു ചുവന്നുള്ളി , രണ്ട് പച്ചമുളക് , അല്പം മല്ലിയില എന്നിവ പാകത്തിന് ഉപ്പ് ചേര്‍ത്തു അരക്കുക..... ഇതില്‍ ഒരു ചെറിയ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കണം ... ഈ അരപ്പ് മുറിച്ചു വച്ചിരിക്കുന്ന മുട്ട ഓരോന്നിലും പൊതിയുക ..... പിന്നീടു ഒരു മുട്ട അടിച്ചതില്‍ മുക്കി റൊട്ടി പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തു കോരുക .....
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ