മത്തി പച്ചമുളക് കറി
നാലു പച്ചമുളക് തണ്ടോടെ കനലില്‍ ചുട്ടെടുത്തു അരച്ച് വയ്ക്കുക... അര മുറി തേങ്ങ അല്പം ചുവന്ന മുളക് ചേര്‍ത്തു അരച്ച് അതില്‍ നാലു പച്ചമുളകും ഒരു കഷണം ഇഞ്ചിയും ചേര്‍ക്കുക... ഒരു നെല്ലിക്ക വലിപ്പം പുളി പിഴിഞ്ഞ് അരപ്പില്‍ ചേര്‍ക്കുക.... ഇതില്‍ ഉപ്പും കുരുമുളക് അരച്ചതും ചേര്‍ത്തു തിളപ്പിക്കുക..... നന്നായി തിളക്കുമ്പോള്‍ അരകിലോ മത്തി ചേര്‍ക്കുക.... വറ്റി പാകമായാല്‍ കറി വേപ്പില ചേര്‍ക്കുക.....
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ