മസൂര്‍ ദാല്‍ ബിരിയാണി
മസൂര്‍ പരിപ്പ് - മുക്കാല്‍ പരിപ്പ്
ബിരിയാണി അരി - രണ്ട് കപ്പ്
നെയ്യ് - അഞ്ചു വലിയ സ്പൂണ്‍
സവാള - നാലു
വെളുത്തുള്ളി - നാലു അല്ലി
ഉണക്കമുളക് - ഏഴു
മല്ലി - മൂന്ന് ചെറിയ സ്പൂണ്‍
ജീരകം - ഒന്നര ചെറിയ സ്പൂണ്‍
കസ കസ - നാലു ചെറിയ സ്പൂണ്‍
ഇഞ്ചി - ഒരിഞ്ചു കഷണം
തക്കാളി - രണ്ട് അരിഞ്ഞത്
കുങ്കുമ പൂവ് - കാല്‍ ചെറിയ സ്പൂണ്‍
പാല്‍ - ഒരു ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന രീതി
മസൂര്‍ ദാല്‍ വെള്ളത്തില്‍ ഇട്ടു ആറു മണിക്കൂര്‍ വയ്ക്കുക....
അരി വേവിച്ചു വയ്ക്കുക....
നെയ്യ് ചൂടാക്കി മൂന്ന് സവാള നീളത്തില്‍ അരിഞ്ഞത് വറുത്തു ബ്രൌണ്‍ നിറമാക്കി കോരുക .......
ഒരു സവാള പോടിയയരിഞ്ഞു ബാക്കി യുള്ള നെയ്യിലിടു വറുക്കുക.....
ഇതിലേക്ക് വെളുത്തുള്ളി , ഉണക്കമുളക് , മല്ലി , ജീരകം , കസ കസ , ഇഞ്ചി , തക്കാളി എന്നിവ അരച്ചത് ചേര്‍ത്തു കുറച്ചു നേരം വറക്കുക......
തക്കാളി ചേര്‍ത്തു വഴറ്റിയ ശേഷം മസൂര്‍ പരിപ്പ് കുതിര്‍ത്തതും ഉപ്പും കാല്‍ കപ്പ് വെള്ളവും കൂടി ചേര്‍ത്തു വേവിച്ചു വാങ്ങുക .......
കുങ്കുമ പൂവ് ചെറുതായൊന്നു ചൂടാക്കി ഒരു ടീസ്പൂണ്‍ പാലില്‍ കലക്കി ചോറില്‍ ചേര്‍ക്കുക......
വറുത്ത സവാളയും ഉപ്പും കൂടി ചോറില്‍ ചേര്‍ത്തു നന്നായി ഇളക്കുക.....
ഒരു വലിയ പാത്രത്തില്‍ ഒരു വലിയ സ്പൂണ്‍ നെയ്യൊഴിച്ച് ചോറില്‍ മൂന്നിലൊന്നു ഭാഗം വിളമ്പുക ......
ഇതിനു മുകളില്‍ പരിപ്പ് മിശ്രിതം പകുതി വിളമ്പി നിരപ്പാക്കുക.... മീതെ മൂന്നിലൊരുഭാഗം ചോറ് വിളമ്പി ഒരേ നിരപ്പാക്കുക..... മിച്ചമുള്ള പരിപ്പ് മിശ്രിതം വിളമ്പി നിരപ്പാക്കുക.......

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ