മൈദാ - മൂന്ന് കപ്പ് യീസ്റ്റ് - ഒന്നര ടീസ്പൂണ്‍ പാല്‍- അര കപ്പ് + അര കപ്പ് വെള്ളം മുട്ട- ഒന്ന് ഒരു സ്പൂണ്‍ വെണ്ണയില്‍ മൈദാ യും ഉപ്പും ചേര്‍ത്തു നന്നായി കുഴക്കുക. ബാക്കി ചേരുവകകള്‍ ചേര്‍ത്തു പൂരി യുടെ പരുവത്തില്‍ കുഴച്ചു രണ്ടു മണിക്കൂര്‍ വച്ച് പരത്തി എണ്ണയില്‍ ഓരോന് വറത്തു എടുക്കുക.....
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ