മത്തി ( ചാള ) വിഭവങ്ങള്‍

സ്പെഷ്യല്‍ മത്തി ഫ്രൈ
പത്തു വലിയ മത്തി വൃത്തിയാക്കി അര കപ്പ് വാളന്‍ പുളി ഇല , പത്തു കാന്താരി മുളക് , ഒരു സ്പൂണ്‍ പച്ച കുരുമുളക് , നാലു അല്ലി വെളുത്തുള്ളി , പാകത്തിന് ഉപ്പ്, ഒരു സ്പൂണ്‍ മല്ലിപൊടി , അര സ്പൂണ്‍ മഞ്ഞള്‍ പൊടി , ഇവ അരച്ചത് പുരട്ടി അരമണിക്കൂര്‍ വയ്ക്കുക . ഒരു വാഴയില എടുത്തു അതില്‍ വെളിച്ചെണ്ണ പുരട്ടി മൂന്ന് കതിര്‍പ്പ് കറിവേപ്പില നിരത്തി മീന്‍ ഓരോന്നായി പെറുക്കി വച്ച് നന്നായി മടക്കുക . ചൂടായ തവയില്‍ എണ്ണ പുരട്ടി ഇതു ചെറുതീയില്‍ തിരിച്ചും മറിച്ചും ഇട്ടു പോരിചെടുക്കുക ....
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ