പേജുകള്‍‌

2014, ഒക്‌ടോബർ 11, ശനിയാഴ്‌ച

അരി പത്തിരി (നേര്‍മ്മ പത്തിരി )

മലബാറു കാരുടെ തനതായ ഇഷ്ട വിഭവമാണ് പത്തിരി. ഗ്രേവിയുള്ള കറികളുടെ കൂടെ പ്രഭാതഭാക്ഷണമായും അത്തഴമായും പത്തിരി വിളമ്പുന്നു. പരമ്പരാഗതവുമായ അരി പത്തിരിയുടെ പാചക രീതിയാണ് വിവരിക്കുന്നത്. ചേരുവകള്‍ നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി – 4+1/2 കപ്പ്‌ നെയ്യ് – 1 ടേബിള്‍സ്പൂണ്‍ വെള്ളം – 4 കപ്പ്‌ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം നാല് കപ്പ്‌ വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്‌ക്കുമ്പോള്‍ തീ കുറച്ച് 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക. തീ അണച്ച് ഒരു 5 മിനുട്ട് പാത്രം അടച്ചു വെക്കുക. ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. (ചൂട് കൂടുതല്‍ ആണെങ്കില്‍ കൈ തണുത്ത വെള്ളത്തില്‍ മുക്കി മാവ് കുഴയ്ക്കുക)...

ചില്ലി ചിക്കന്‍ ഡ്രൈ

ചേരുവകള്‍ കോഴിയിറച്ചി (എല്ലില്ലാത്തത്) – ½ kg വറ്റല്‍മുളക് – 12 എണ്ണം കടലമാവ് / കോണ്‍ഫ്ളോര്‍ – 6 ടേബിള്‍സ്പൂണ്‍ ഇഞ്ചി – 2 ഇഞ്ച് കഷണം വെളുത്തുള്ളി – 10 അല്ലി ചെറിയ ഉള്ളി – 15 എണ്ണം കറിവേപ്പില – 2 ഇതള്‍ നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക. ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി ½ മണിക്കൂര്‍...

ചെമ്മീന്‍ തീയല്‍

ചേരുവകള്‍ ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം തേങ്ങ ചിരണ്ടിയത് – 2 കപ്പ്‌ ചെറിയ ഉള്ളി – 20 എണ്ണം വെളുത്തുള്ളി – 5 അല്ലി ഇഞ്ചി – 1 ഇഞ്ച്‌ കഷണം കറിവേപ്പില – 2 ഇതള്‍ മുളകുപൊടി – 3 ടീസ്പൂണ്‍ മല്ലിപൊടി – 2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ തക്കാളി – 1 എണ്ണം കടുക് – ½ ടീസ്പൂണ്‍ വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില (1 ഇതള്‍), തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം...

Pages 101234 »
Twitter Delicious Facebook Digg Stumbleupon Favorites More